Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Children Still Suffering

പട്ടിണി: ഇന്ത്യ ലക്ഷ്യത്തിലേക്ക് അടുക്കുന്പോഴും കുട്ടികൾക്ക് ദുരിതമെന്ന് യൂണിസെഫ്

ന്യൂ​​​ഡ​​​ൽ​​​ഹി: 2030ന് ​​​മു​​​ൻ​​​പ് പ​​​ട്ടി​​​ണി പ​​​കു​​​തി​​​യാ​​​യി കു​​​റ​​​യ്ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്ത്യ അ​​​ടു​​​ത്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് യൂ​​​ണി​​​സെ​​​ഫ്.

ഇ​​​ന്ത്യ​​​യു​​​ടെ സു​​​സ്ഥി​​​ര വി​​​ക​​​സ​​​ന ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ രാ​​​ജ്യം ശ​​​രി​​​യാ​​​യ പാ​​​ത​​​യി​​​ലാ​​​ണ്. എ​​​ന്നി​​​രു​​​ന്നാ​​​ലും ഇ​​​ന്ത്യ​​​യി​​​ലെ കു​​​ട്ടി​​​ക​​​ളി​​​ൽ പ​​​കു​​​തി​​​യും (206 മി​​​ല്യ​​​ൺ) വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​രോ​​​ഗ്യം, പാ​​​ർ​​​പ്പി​​​ടം, പോ​​​ഷ​​​കാ​​​ഹാ​​​രം, ശു​​​ദ്ധ​​​ജ​​​ലം, ശു​​​ചി​​​ത്വം എ​​​ന്നി​​​വ​​​യി​​​ലെ​​​ല്ലാം പി​​​ന്നി​​​ലാ​​​ണ്.   

ലോ​​​ക ശി​​​ശു​​​ദി​​​ന​​​ത്തി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് വി​​​വ​​​ര​​​ങ്ങ​​​ളു​​​ള്ള​​​ത്. ന്യൂ​​​ഡ​​​ൽ​​​ഹി: 2030ന് ​​​മു​​​ൻ​​​പ് പ​​​ട്ടി​​​ണി പ​​​കു​​​തി​​​യാ​​​യി കു​​​റ​​​യ്ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്ത്യ അ​​​ടു​​​ത്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് യൂ​​​ണി​​​സെ​​​ഫ്. ഇ​​​ന്ത്യ​​​യു​​​ടെ സു​​​സ്ഥി​​​ര വി​​​ക​​​സ​​​ന ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ രാ​​​ജ്യം ശ​​​രി​​​യാ​​​യ പാ​​​ത​​​യി​​​ലാ​​​ണ്. എ​​​ന്നി​​​രു​​​ന്നാ​​​ലും ഇ​​​ന്ത്യ​​​യി​​​ലെ കു​​​ട്ടി​​​ക​​​ളി​​​ൽ പ​​​കു​​​തി​​​യും (206 മി​​​ല്യ​​​ൺ) വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​രോ​​​ഗ്യം, പാ​​​ർ​​​പ്പി​​​ടം, പോ​​​ഷ​​​കാ​​​ഹാ​​​രം, ശു​​​ദ്ധ​​​ജ​​​ലം, ശു​​​ചി​​​ത്വം എ​​​ന്നി​​​വ​​​യി​​​ലെ​​​ല്ലാം പി​​​ന്നി​​​ലാ​​​ണ്.   

ലോ​​​ക ശി​​​ശു​​​ദി​​​ന​​​ത്തി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് വി​​​വ​​​ര​​​ങ്ങ​​​ളു​​​ള്ള​​​ത്.    ലോ​​​ക​​​ത്തി​​​ന്‍റെ പ​​​ല​​​ഭാ​​​ഗ​​​ത്തും കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ഭി​​​വൃ​​​ദ്ധി​​​ക്കാ​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ മ​​​ന്ദ​​​ഗ​​​തി​​​യി​​​ലാ​​​ണെ​​​ങ്കി​​​ലും ഇ​​​ന്ത്യ മി​​​ക​​​ച്ച മു​​​ന്നേ​​​റ്റ​​​മാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് യൂ​​​ണി​​​സെ​​​ഫ് പ​​​റ​​​യു​​​ന്നു.

2015ൽ 19 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ ക​​​വ​​​റേ​​​ജ് 2025ൽ 64.3 ​​​ആയി 940 മി​​​ല്യ​​​ൺ പൗ​​​ര​​​ന്മാ​​​രി​​​ലെ​​​ത്തി.       

അ​​​തേ​​​സ​​​മ​​​യം, ശാ​​​രീ​​​രി​​​ക വെ​​​ല്ലു​​​വി​​​ളി​​​ക​​​ളു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കും പ്ര​​​ശ്ന​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കും മു​​​ന്നേ​​​റ്റ​​​ത്തി​​​ന്‍റെ ഗു​​​ണ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. ദേ​​​ശീ​​​യ പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ വി​​​ള​​​ക്കിച്ചേർ​​​ക്ക​​​ണ​​​മെ​​​ന്നും സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ൾ വ്യാ​​​പി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും യൂ​​​ണി​​​സെ​​​ഫ് സ​​​ർ​​​ക്കാ​​​രു​​​ക​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 

Latest News

Corehub Up